Hajj Umra Cell

ഉംറ & ഹജ്ജ് സെല്‍

* കുവൈത്തിലെ പ്രശസ്തമായ ഉംറ സംഘം.
* പ്രഗല്‍ഭ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്നു
* ഹജ്ജു ഉംറ കള്‍ക്ക് മുന്നോടിയായി പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു
* എല്ലാ ബുധനാഴ്ചകളിലും ഉംറ സംഘത്തെ അയക്കുന്നു
* കൂടാതെ എല്ലാ പ്രധാന അവസരങ്ങളിലും (റബീഉല്‍ അവ്വല്‍, ഇസ്രാഅ മിഅറാജ്, റമളാന്‍) പ്രത്യക സംഘങ്ങളെ ഒരുക്കി അയക്കുന്നു.